ഗ്ലോബൽ ബൈബിൾ മാസം ഏതാണ്ട് എത്തിക്കഴിഞ്ഞു!

ആഗോള ബൈബിൾ മാസം ആഘോഷിക്കൂ

നാളെ, ലോകമെമ്പാടുമുള്ള ആളുകൾ 30-ദിന ബൈബിൾ ചലഞ്ചിലൂടെ ദൈവവചനം ആഘോഷിക്കാൻ ഒന്നിച്ചുചേരുകയാണ്. നിങ്ങൾക്കും അതിന്റെ ഭാഗമാകാം!

ചലഞ്ച് നഷ്ടപ്പെടുത്തരുത്

ഉത്കണ്ഠ കുറയുന്നതായാലും, ഏകാന്തത കുറയുന്നതായാലും, നിങ്ങളുടെ വിശ്വാസം പങ്കുവെക്കാൻ കൂടുതൽ ധൈര്യം ലഭിക്കുന്നതായാലും—ദൈവവചനത്തിലുള്ള സ്ഥിരത എല്ലാം മാറ്റിമറിക്കുന്നു; നിങ്ങളെയും.

നവംബർ മുതൽ, തുടർച്ചയായി 30 ദിവസം നിങ്ങളുടെ ബൈബിൾ ആപ്പ് ഉപയോഗിക്കൂ, പ്രത്യേക ഗ്ലോബൽ ബൈബിൾ മാസ ബാഡ്ജ് നേടൂ.

Share this post:

ഈ പോസ്റ്റ് ഇതിലും ലഭ്യമാണ്: ഇംഗ്ലീഷ് ആഫ്രികാൻസ് ഇന്തോനേഷ്യൻ ജർമ്മൻ സ്പാനിഷ് ഫിലിപ്പിനോ (തഗാലോഗ്) ഫ്രഞ്ച് ഇറ്റാലിയൻ ഡച്ച് പോർച്ചുഗീസ് റൊമാനിയൻ റഷ്യൻ ജാപ്പനീസ് ചൈനീസ് (ലളിതം) ചൈനീസ് പാരമ്പര്യമായ) കൊറിയൻ അറബിക് ബെലാറഷ്യൻ ബംഗാളി ബൾഗേറിയൻ ഡാനിഷ് ഫിന്നിഷ് ഗ്രീക്ക് എബ്രായ ഹിന്ദി ഹംഗേറിയൻ മലായ് മംഗോളിയൻ നേപ്പാളി നോർവീജിയൻ ഫാർസി പോളിഷ് പോർച്ചുഗീസ് (പോർച്ചുഗൽ) സ്ലൊവാക് സ്വാഹിളി സ്വീഡിഷ് തമിഴ് തെലുങ്ക് തായ് ഉക്രേനിയൻ വിയറ്റ്നാമീസ് സുളു ചെക്ക് ഖമർ സ്പാനിഷ് (സ്പെയിൻ) മ്യാൻമർ ബർമീസ് (യൂണിക്കോഡ്) ലിത്വാനിയൻ മാസിഡോണിയൻ സെർബിയൻ Armenian ഐസ്‌ലാൻഡിക് ക്രൊയേഷ്യൻ അൽബേനിയൻ വെൽഷ് കറ്റാലൻ ലാത്വിയൻ ഹെയ്തിയൻ ക്രിയോൾ ഷോന സൊറാനി കുർദിഷ് ഷോസ യൊറുബ