ദൈവവചനത്തിന് നിങ്ങളുടെ സമൂഹത്തെ മാറ്റാൻ കഴിയും.

ജോർജ് കൊച്ചുകുട്ടികൾക്ക് തിരുവചനം വായിച്ചുകൊടുക്കുന്നു

കെനിയയിലെ കിബേറ ലോകത്തിലെ ഏറ്റവും വലിയ ചേരിപ്രദേശങ്ങളിൽ ഒന്നാണ്. ജീവിതം അസാധ്യമെന്ന് തോന്നാം. ഓരോ ദിവസവും ഒരു വെല്ലുവിളിയാണ്, പലരും ഒരു പോംവഴിയും കാണുന്നില്ല.

ദൈവവചനത്തിന് നിങ്ങളുടെ സമൂഹത്തെ മാറ്റാൻ കഴിയും.

“ആളുകൾ പ്രത്യാശയ്ക്കായി കൊതിക്കുന്നു. അവർക്ക് ദൈവവചനം വേണം, പക്ഷേ അത് പറഞ്ഞുകൊടുക്കാൻ ആരുമില്ല. അതുകൊണ്ടാണ് ഞാൻ ഇവിടെ ആയിരിക്കാൻ തിരഞ്ഞെടുക്കുന്നത്.”

ജോർജ്, കെനിയ

കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കാൻ സഹായിക്കുന്നതിനായി ജോർജ് കിബേറയിൽ ഒരു സ്കൂൾ തുടങ്ങി. കൂടാതെ, അവർക്ക് മറ്റൊന്നുകൂടി നൽകാനുള്ള ഒരു വഴി അദ്ദേഹം കണ്ടെത്തിത്തിയിരിക്കുന്നു—ബൈബിൾ ആപ്പ് ലൈറ്റിലൂടെ ദൈവവചനത്തിലേക്കുള്ള പ്രവേശനം.

കിബേറ പോലുള്ള സ്ഥലങ്ങൾക്കുവേണ്ടിയാണ് ഈ ആപ്പ് നിർമ്മിച്ചിരിക്കുന്നത്, അതിനാൽ ആളുകൾക്ക് ഓഫ്‌ലൈനിൽ ബൈബിൾ ലഭ്യമാക്കാനും അതുമായി ഇടപഴകാനും കഴിയും.

ദൈവവചനത്തിന് നിങ്ങളുടെ സമൂഹത്തെ മാറ്റാൻ കഴിയും.

ഇപ്പോൾ ജോർജ്ജ് തനിക്ക് ചുറ്റുമുള്ള എല്ലാവരുമായും ‘ബൈബിൾ ആപ്പ് ലൈറ്റ്’ (Bible App Lite) പങ്കുവെക്കുന്നു; അത് അദ്ദേഹത്തിൻെറ മുഴുവൻ സമൂഹത്തിലും മാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണ്!

“എനിക്കറിയാവുന്ന എല്ലാവരുമായും ഞാൻ ബൈബിൾ പങ്കുവെക്കുന്നു. ഇപ്പോൾ അത് എല്ലായിടത്തും പടരുകയാണ്. ദൈവവചനം നിമിത്തം സമൂഹം മാറിക്കൊണ്ടിരിക്കുന്നു.”

ബൈബിൾ ആപ്പ് ലൈറ്റ് (Bible App Lite) ഉപയോഗിച്ച് എവിടെയും എപ്പോഴും ഓഫ്‌ലൈനായി ദൈവവചനവുമായി ബന്ധപ്പെടുക.

Bible App Lite അനുഭവിച്ചറിയൂ

Share this post:

ഈ പോസ്റ്റ് ഇതിലും ലഭ്യമാണ്: ഇംഗ്ലീഷ് ആഫ്രികാൻസ് ഇന്തോനേഷ്യൻ ഫിലിപ്പിനോ (തഗാലോഗ്) ഫ്രഞ്ച് ഇറ്റാലിയൻ ഡച്ച് പോർച്ചുഗീസ് റൊമാനിയൻ റഷ്യൻ ജാപ്പനീസ് ചൈനീസ് (ലളിതം) ചൈനീസ് പാരമ്പര്യമായ) കൊറിയൻ അറബിക് ബെലാറഷ്യൻ ബംഗാളി ബൾഗേറിയൻ ഡാനിഷ് ഫിന്നിഷ് ഗ്രീക്ക് എബ്രായ ഹിന്ദി ഹംഗേറിയൻ മലായ് മംഗോളിയൻ നേപ്പാളി നോർവീജിയൻ ഫാർസി പോളിഷ് പോർച്ചുഗീസ് (പോർച്ചുഗൽ) സ്ലൊവാക് സ്വാഹിളി സ്വീഡിഷ് തമിഴ് തെലുങ്ക് തായ് ടർക്കിഷ് ഉക്രേനിയൻ ഉറുദു വിയറ്റ്നാമീസ് സുളു ചെക്ക് ഖമർ മ്യാൻമർ ബർമീസ് (യൂണിക്കോഡ്) ലിത്വാനിയൻ മാസിഡോണിയൻ മ്യാൻമർ ബർമീസ് (സാവ്ഗി) സെർബിയൻ Armenian ഐസ്‌ലാൻഡിക് ക്രൊയേഷ്യൻ അൽബേനിയൻ വെൽഷ് കറ്റാലൻ ലാത്വിയൻ ഹെയ്തിയൻ ക്രിയോൾ ഷോന സൊറാനി കുർദിഷ് ഷോസ യൊറുബ