ദൈവത്തിന്റെ വചനത്തിലും ദൈവത്തിലും നിലനില്‍ക്കുന്നത് വളരെയേറെ പ്രയാസമുള്ള കാര്യമാണ്. അതുകൊണ്ടാണ് ദിവസേന ദൈവത്തിന്റെ ഹൃദയം തേടാനുള്ള ഉപകരണങ്ങൾ സൗജന്യമായ് യൂവേർഷൻ വേദപുസ്തകം നിങ്ങൾക്ക് നൽകുന്നത്: ഓഡിയോ വേദപുസ്തകങ്ങൾ കേട്ടു ഗ്രഹിക്കുക, പ്രാർത്ഥനകൾ സൃഷ്ടിക്കുക, സുഹൃത്തുക്കളുമായി പഠിക്കുക, 2,000+ വേദപുസ്തക പതിപ്പുകൾ പര്യവേക്ഷണം ചെയ്യുക, കൂടാതെ മറ്റു പലതും.